Wednesday, November 22, 2006

കരിമീന്‍ പൊള്ളിച്ചത് പോരട്ടേ !!!

ഇതിവിടെ എഴുതുമ്പോള്‍ത്തന്നെ, സ്ലര്‍പ് സ്ലര്‍പ്... നാവില്‍ വെള്ളമൂറുന്നു. ഞങ്ങള്‍ ഏതു ഹോ/ബാ ല്‍ പോയാലും കരിമീന്‍ പൊള്ളിച്ചത് പോരട്ടേയെന്ന് ബെയററോട് അലറുന്നത്‌. സാധനം വാഴയിലയില്‍ മേശമേല്‍ വന്നാലോ മീന്‍ കിടന്നയിടത്ത് മുള്ള് പോലുമില്ല എന്ന പഴഞ്ചൊല്ലിനെ ശരിവയ്ക്കും വിധമാണ് ഈയുള്ളോരുടെ പ്രകടനം. രാജമാണിക്യം മൊബൈല്‍ ക്യാമറയില്‍ എടുത്ത ഒരു കരിമീന്‍ പൊള്ളിച്ചതിന്റെ ചിത്രം താഴെച്ചേര്‍ക്കുന്നു.


ഇനി കരിമീന്‍ എങ്ങനെ പൊള്ളിക്കാം എന്നു കൂടി ഞാനിവിടെ കുറിക്കട്ടേ.

കരിമീന്‍ എവിടെ ലഭിക്കും

നിങ്ങള്‍ കൊച്ചീക്കാരനാണെങ്കില്‍ നല്ല സൊയമ്പന്‍ പിടയ്ക്കുന്ന ഫ്രഷ് കരിമീനിനായി ചമ്പക്കരയിലോ ഫോര്‍ട്ട്കൊച്ചിയിലോ പോയാല്‍ മതിയാ‍കും. വെളുപ്പിനേ പോയി വാങ്ങുന്നതാണുചിതം.

അടുക്കളയില്‍ നിന്നും ലൈവ്

ഇടത്തരം കരിമീന്‍ - 1/2 കിലോഗ്രാം
ചുവന്നുള്ളി അരിഞ്ഞത് - 1/2 കപ്പ്
വെളിച്ചെണ്ണ - 1/4 ‍കപ്പ്
പച്ചമുളക് കീറിയത് - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളകു പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന്

പാചകം എങ്ങനെ

സ്റ്റെപ്പ് 1

കരിമീന്‍ വൃത്തിയായി ചെത്തി രണ്ടായി മുറിച്ചു വരഞ്ഞു വയ്ക്കണം. മുളക്, മല്ലി, മഞ്ഞള്‍പൊടി എന്നിവ നന്നായി അരച്ചെടുക്കണം. ഇതില്‍ ഉപ്പു ചേര്‍ത്ത്, വരഞ്ഞു വെച്ചിരിക്കുന്ന മീനിന്റെ രണ്ടു വശത്തും പുരട്ടി ഒരു മണിക്കൂറില്‍ കുറയാത്ത സമയം വെയ്ക്കണം.

സ്റ്റെപ്പ് 2

വെളിച്ചെണ്ണ ചൂ‍ടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചതച്ചെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുമ്പോള്‍ അരച്ച മസാല ചേര്‍ത്ത് നല്ലതുപോലെ വഴറ്റണം. എണ്ണ തെളിഞ്ഞു വരുമ്പോള്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക.

സ്റ്റെപ്പ് 3

വെള്ളം തിളച്ചു മറിയുമ്പോള്‍ മീന്‍ അതില്‍ നിരത്തിയിടണം. മീന്‍ വെന്തു കഴിയുമ്പോള്‍ തീ കുറച്ച് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മീന്‍ മുങ്ങികിടക്കാനുള്ള വെള്ളം ഉണ്ടായിരിക്കണം.
2. എല്ലാ ഭാഗത്തും ഒരുപോലെ തീ ഉണ്ടായിരിക്കണം. പാത്രം ഇടയ്ക്കിടെ ചുറ്റിച്ചുവെയ്ക്കുന്നതു നല്ലതാണ്.

Friday, October 06, 2006

ഉടന്‍ വരുന്നു...!!!

മൂന്നാര്‍ വിശേഷങ്ങളുമായി ഡ്രീംസ് ലിമിറ്റഡിന്റെ ബാനറില്‍ 5 അംഗ ജഗപൊഗ ടീം - രാജമാണിക്യം, ഡെറിന്‍, ബിജോയ്സ് (ബ്രാന്‍ഡി അല്ലട്ടോ), അനീഷ്, പിന്നെയീ ഞാനും...

കാത്തിരിക്കൂ...

വായിക്കൂ...പൊട്ടിച്ചിരിക്കൂ/ക്കരയൂ...(യതു നിങ്ങള്‍ തന്നെ തീരുമാനിക്കണം)

സസ്നേഹം,
ജഗപൊഗയ്ക്കു വേണ്ടി
ഞാന്‍.

Friday, September 15, 2006

Friendship

We learn about friendships in childhood, to trust, to love, to share, to care. If we can maintain good friendships at that point in our life, we will generally follow the same paterns throughout our life, as our issues keep us consistent in how we behave.

Some people seems to have many friends, while others tell that no one wants to be their friend, for no apparent reason, which of course goes to issues. People who can't make friends, or find people annoying in general, have pets instead.

Friends will welcome each other's company and exhibit loyalty towards each other. Their tastes will usually be similar and may converge, and they will share enjoyable activities. They will also engage in mutually helping behavior, such as exchange of advice and the sharing of hardship. A friend is someone who may often demonstrate reciprocating and reflective behaviors. Yet for many, friendship is nothing more than the trust that someone or something will not harm them. Value that is found in friendships is often the result of a friend demonstrating on a consistent basis:

  • the tendency to desire what is best for each other.
  • sympathy and empathy.
  • honesty, perhaps in situations where it may be difficult for others to speak the truth.
  • mutual understanding.

Sometimes we meet someone and there is a special connection from the onset. It is an often a recognition on the soul level. Our frequencies match, we feel a link or special bond, and we want to spend more time together. This does not necessarily reflect a romantic relationship, though one could develop in time, if it is meant to be part of the experience. With romance, it can't be one sided. Either both people want it, or it won't work...

Thursday, August 31, 2006

Tuesday, August 22, 2006

See How To Finish Tasty Karimeen Fry...

START... !!!

LEVEL 1
















LEVEL 2
















LEVEL 3
















LEVEL 4
















LEVEL 5
















MISSION COMPLETED.

HAAAOOOOO.. GGRRRRRRRRR....

Friday, August 18, 2006

Whaatttt MaaannnNNNNNN!!!!!!!!

A gal is going man....
















click it fast MaaannnNNNN!!!

Wanna Rock MaannNNN............Listen..

Wednesday, August 16, 2006

പൊന്നിന്‍ ചിങ്ങം വരവായ്‌



ഇന്ന്‌ ചിങ്ങം 1.

എല്ലാ ജഗപൊഗ സുഹൃത്തുക്കള്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ മലയാളം പുതുവത്സരാശംസകള്‍ നേരുന്നു.

ആ ഞെട്ടല്‍ നിങ്ങള്‍ക്കു മിസ്സായി !!!

എനിക്കിന്ന്‌ (16-08-06) ചിരിക്കാനുള്ള വകയേറെത്തന്ന ഒരു സംഭവം ഞാനിവിടെ നിങ്ങളോട്‌ പങ്കുവയ്ക്കട്ടേ!

കാന്റീനില്‍ നിന്നും ഞങ്ങള്‍ ബ്രേക്ക്‌ ഫാസ്റ്റിനോടുള്ള പരാക്രമം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ അതാ ഒരു ശുനകന്‍ വരാന്തയില്‍ നല്ല സുഖസുഷുപ്തിയില്‍ അങ്ങിനെ മലര്‍ന്നു കിടക്കുകയാണ്‌ മസ്സിലൊക്കെ പിടിച്ച്‌...നെഞ്ചു വിരിച്ച്‌... അവന്റെ ആ കിടപ്പു കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌, അര്‍നോള്‍ഡ്‌ ശിവശങ്കരനെയൊ റാംബോ ചാക്കോച്ചനെയോ മറ്റോ!

നമ്മുടെ ആസ്ഥാന ഛായഗ്രഹകനായ വിനോദാണെങ്കില്‍ എന്തു കണ്ടാലും ഫോട്ടോയെടുക്കണം ഫോട്ടോയെടുക്കണമെന്നു വെമ്പല്‍കൊണ്ടു നടക്കുന്നവനും. കിട്ടിയ ചാന്‍സ്‌ കളയാതെ ആ ശുനകന്റെ അപാരമായ മസ്സിലും ആ ഉറക്കത്തിന്റെ ഉച്ചകോടിയും അവന്‍ തന്റെ മൊബെയില്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി ശുനകന്റെ സമീപത്തെക്കു മെല്ലെ മെല്ലെ അടിവച്ചടിവച്ചു നീങ്ങി. എന്തും സംഭവിക്കാം. എന്തിനിത്ര സസ്പന്‍സ്‌ അല്ലേ? വേറൊന്നുമല്ല, ഉറക്കത്തില്‍ ശുനക കേസരി ഒന്നു ഞെട്ടി, അതിനേക്കാള്‍ വലുതായി ഞെട്ടിയതാരെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! നമ്മുടെ ആ.ഫോ* !

ആ ഞെട്ടല്‍ ഷൂട്ട്‌ ചെയ്യാന്‍ എനിക്കൊരു ക്യാമറയുണ്ടായിരുന്നെങ്കില്‍ല്‍ല്‍... ആ സീന്‍ ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ പങ്കുവെയ്ക്കാമായിരുന്നൂ. ഒരുപാടു ചിരിക്കാന്‍ വക നല്‍കിയ ആ ഞെട്ടല്‍ ഒരൊന്നൊന്നര ഞെട്ടല്‍ തന്നെയായിരുന്നു, നിങ്ങള്‍ക്ക്‌ അതു മിസ്സായിപ്പോയി! പിന്നെയാണവന്‍ കാര്യം പറയുന്നത്‌ "എനിക്കു പട്ടിയെ പേടിയാടാ".

ആസ്ഥാന ഫോട്ടോഗ്രാഫര്‍*

Monday, August 14, 2006

ഞങ്ങള്‍ അറസ്റ്റില്‍

നിക്കും ഞാനും ജയിലില്‍
















അര്‍ജുന പരാക്രമം
















എന്റെ "മോനെ".... ഇതെന്റെ "ഫ്രെണ്ടി"ന്റെ വണ്ട്യാ... ഞാന്‍ മാനേജു ചെയ്തോളാം.. "കിടു" വണ്ടി.. "എന്റമ്മോ".. എന്നാ വെയ്റ്റാ..

















യ്യോ! വണ്ടി കുഴീപ്പോയല്ലോ! ഞാന്‍ കുഴീലാവുന്നതിന് മുന്‍പേ സ്ഥലം വിട്ടേക്കാം.

Kochi @ Night ..












































Nikk at Sunset..

ജഗപൊഗ

ഇവിടെ തുടങ്ങുന്നു ഒരു ജഗപൊഗ !!!

സുഹൃത്തുക്കളേ ഇന്റര്‍നെറ്റിലെ നവ രചനാമാര്‍ഗ്ഗമാണു ബ്ലോഗ്‌ (Blog). ഇതാ ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി അല്ല, നമുക്കായി അവതരിപ്പിക്കുന്നു ജഗപൊഗ. ഈ തിരക്കുകള്‍ക്കിടയില്‍ നമുക്കൊന്നു ചിന്തിക്കാനും ചിരിക്കാനും പരസ്പരം അഭിപ്രായങ്ങള്‍ കൈമാറാനും...

ഇതിന്റെ നിയമാവലി ഞങ്ങള്‍ ഉടനെ ഇവിടെ കുറിക്കുന്നതാണ്‌. ജഗപൊഗയ്ക്ക്‌ പറ്റിയ ഒരു ക്യാപ്ഷന്‍ നിര്‍ദേശിക്കുവാന്‍ നിങ്ങളെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

സസ്നേഹം,
അഡ്മിന്‍

മെയില്‍ അയക്കേണ്ട വിലാസം : jagapogablog@gmail.com
-------------------------------------------------------------------------------

jegapoga- Terms and Conditions of usage

Jegapoga is a device to facilate easy tracking of comments in your blog . Every person who users this service is assumed to have agreed to the following terms and conditions

jegapoga is a free service, the usage of which is a privilege and not a right.
Sole content of jegapoga messages and archives are comments that public have posted in the member’s blogs for which jegapoga.blogspot.com undertakes no responsibility whatsoever. However, any comment that;

1. defames, injures or insults bloggers or any other individuals, organizations, governmental
2. or religious bodiescontains commercial or other advertisementsare of a discriminatory nature as regards religion, caste, nationality, sex or ideologiesare profane, obscene, irritating
3. or threatening in nature may violate any law of the countries wherein than Malayalam,English servers are resident or as applicable to google.groups.com , gmail.com , blogger.com, wordpress.com may cause by bloggers
4. or readers an illegal activity by hosting or reading of the comment or has a nature of a threat to any jurisdiction
5. or to legal or governmental function of any localityshall not be permitted. jegapoga members shall ensure that such comments are not caused by their respective blogs.
6. Any blog that does not ensure enforcement of the above terms will be be denied membership in jegapoga group.
-------------------------------------------------------------------------------