Monday, August 14, 2006

ഞങ്ങള്‍ അറസ്റ്റില്‍

നിക്കും ഞാനും ജയിലില്‍
















1 comment:

:: niKk | നിക്ക് :: said...

ഈയടുത്ത കാലം വരെ മൊബൈല്‍ ഫോണ്‍ വിളിക്കാനും കാളുകള്‍ സ്വീകരിക്കാനുമുള്ളതായിരുന്നു.

ഇപ്പോഴോ,
ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍
ഒരു ടി.വി. വേണ്ടാ! റേഡിയോ വേണ്ടാ!
പാട്ട് പെട്ടി, മൂവീക്യാമറ, സ്റ്റില്‍ ക്യാമറ, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് തുടങ്ങിയവ ഒന്നും വേണ്ട!!!

കാലം പോയ പോക്കേ!!!

ദേ ഇപ്പോ ഈ പാവം ഞാന്‍ ജയിലിലുമായി... എന്താ കഥ!!!