മൂന്നാര്‍ വിശേഷങ്ങളുമായി ഡ്രീംസ് ലിമിറ്റഡിന്റെ ബാനറില്‍ 5 അംഗ ജഗപൊഗ ടീം - രാജമാണിക്യം, ഡെറിന്‍, ബിജോയ്സ് (ബ്രാന്‍ഡി അല്ലട്ടോ), അനീഷ്, പിന്നെയീ ഞാനും...
കാത്തിരിക്കൂ...
വായിക്കൂ...പൊട്ടിച്ചിരിക്കൂ/ക്കരയൂ...(യതു നിങ്ങള്‍ തന്നെ തീരുമാനിക്കണം)
സസ്നേഹം,
ജഗപൊഗയ്ക്കു വേണ്ടി
ഞാന്‍.
Friday, October 06, 2006
Subscribe to:
Post Comments (Atom)
4 comments:
ഹും... വരട്ടെ, ബാക്കി എന്നിട്ട് പറായാം :)
ജഗപൊഗ വരട്ടെ അങ്ങനെ പോരട്ടെ, എന്നിട്ട് നോക്കാം ചിരിക്കണോ, പുഞ്ചിരിക്കണോ, പൊട്ടിച്ചിരിക്കണോ അതോ (പൊട്ടി)കരയണോന്ന്!
വരുന്നതിന് മുമ്പേ ഇത്രയും ജഗപൊകയാണെങ്കില്‍ വരുമ്പോള്‍ എങ്ങനെയായിരിക്കും നിക്കേ ...
കാത്തിരിക്കാം... വരട്ടേ...
എന്നാ വരിക,അന്നീ വഴി വരാണ്ടിരിക്കാലോ
Post a Comment