Thursday, September 14, 2006

Matrix Mallu Mix : FUN

3 comments:

Sreejith K. said...

രാജയാണിക്യമേ, കലക്കന്‍ മിക്സ്. ചിരിച്ച് കുടല്‍ മറിഞ്ഞു. മോര്‍ഫിയസ് ആരാന്ന പറഞ്ഞേ മൊട്ടയോ. ഹ ഹ.

:: niKk | നിക്ക് :: said...

ഹഹഹ സൂപ്പര്‍ സൂപ്പര്‍... എഡിറ്റിംഗ് കൊള്ളാംസ്...ഞാന്‍ എഡിറ്റ് ചെയ്ത ഒന്നു രണ്ടു പഴയ പാട്ടുകള്‍ ഉണ്ട്. എങ്ങനെയത് “നീ കുഴല്‍.കോം” ല്‍ അപ്ലോഡ് ചെയ്ത് ബ്ലോഗ്ഗില്‍ പോസ്റ്റാം. ഒരു വഴി പറഞ്ഞു താ രായമാണിക്യമേ :)

:: niKk | നിക്ക് :: said...

ഡേയ് മാണിക്യോ ആ പാട്ട് ഫയല്‍ 56 എം.ബി.യുണ്ട്. എന്ന് അപ്ലോഡ് ചെയ്തു വരാനാ? ചെറിയ സൈസിലേയ്ക്ക് കമ്പ്രസ്സ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഉം...ഉം...