Saturday, July 21, 2007
Tuesday, May 15, 2007
Thursday, May 10, 2007
Rock da Island !!!
Description
Vyppin island is reachable in about 20-30 minutes by bike from Marine Drive, Cochin. The Light House is located on this island. It has outstanding white sandy beach for sunning, beach volley, beach football...
Date :
Wednesday, 16 May 2007
Price :
INR. Apna Apna
Price Includes :
Petrol, Snacks, Entry Ticket, Volley Ball/Football
Meeting point :
Marine Drive, Cochin
Leaving Campus :
3:30 pm
Leaving the Island :
7.00 pm
Contact Person :
Derin
Limited seats, register soon!
IMPORTANT NOTE:
Bikes will depart at the appointed time and will not wait for latecomers. No refunds can be made if you miss the bikes at either end. Please be advised to arrive at the meeting point 10 minutes before the appointed time.
We hope there is something here that you will enjoy!!!
Monday, March 05, 2007
Saturday, February 17, 2007
Wednesday, November 22, 2006
കരിമീന്‍ പൊള്ളിച്ചത് പോരട്ടേ !!!
ഇനി കരിമീന്‍ എങ്ങനെ പൊള്ളിക്കാം എന്നു കൂടി ഞാനിവിടെ കുറിക്കട്ടേ.
കരിമീന്‍ എവിടെ ലഭിക്കും
നിങ്ങള്‍ കൊച്ചീക്കാരനാണെങ്കില്‍ നല്ല സൊയമ്പന്‍ പിടയ്ക്കുന്ന ഫ്രഷ് കരിമീനിനായി ചമ്പക്കരയിലോ ഫോര്‍ട്ട്കൊച്ചിയിലോ പോയാല്‍ മതിയാകും. വെളുപ്പിനേ പോയി വാങ്ങുന്നതാണുചിതം.
അടുക്കളയില്‍ നിന്നും ലൈവ്
ഇടത്തരം കരിമീന്‍ - 1/2 കിലോഗ്രാം
ചുവന്നുള്ളി അരിഞ്ഞത് - 1/2 കപ്പ്
വെളിച്ചെണ്ണ - 1/4 കപ്പ്
പച്ചമുളക് കീറിയത് - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളകു പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന്
പാചകം എങ്ങനെ
സ്റ്റെപ്പ് 1
കരിമീന്‍ വൃത്തിയായി ചെത്തി രണ്ടായി മുറിച്ചു വരഞ്ഞു വയ്ക്കണം. മുളക്, മല്ലി, മഞ്ഞള്‍പൊടി എന്നിവ നന്നായി അരച്ചെടുക്കണം. ഇതില്‍ ഉപ്പു ചേര്‍ത്ത്, വരഞ്ഞു വെച്ചിരിക്കുന്ന മീനിന്റെ രണ്ടു വശത്തും പുരട്ടി ഒരു മണിക്കൂറില്‍ കുറയാത്ത സമയം വെയ്ക്കണം.
സ്റ്റെപ്പ് 2
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചതച്ചെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി ഒരു വിധം ചുവന്നു തുടങ്ങുമ്പോള്‍ അരച്ച മസാല ചേര്‍ത്ത് നല്ലതുപോലെ വഴറ്റണം. എണ്ണ തെളിഞ്ഞു വരുമ്പോള്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി തിളപ്പിക്കുക.
സ്റ്റെപ്പ് 3
വെള്ളം തിളച്ചു മറിയുമ്പോള്‍ മീന്‍ അതില്‍ നിരത്തിയിടണം. മീന്‍ വെന്തു കഴിയുമ്പോള്‍ തീ കുറച്ച് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മീന്‍ മുങ്ങികിടക്കാനുള്ള വെള്ളം ഉണ്ടായിരിക്കണം.
2. എല്ലാ ഭാഗത്തും ഒരുപോലെ തീ ഉണ്ടായിരിക്കണം. പാത്രം ഇടയ്ക്കിടെ ചുറ്റിച്ചുവെയ്ക്കുന്നതു നല്ലതാണ്.
Friday, October 06, 2006
ഉടന്‍ വരുന്നു...!!!
കാത്തിരിക്കൂ...
വായിക്കൂ...പൊട്ടിച്ചിരിക്കൂ/ക്കരയൂ...(യതു നിങ്ങള്‍ തന്നെ തീരുമാനിക്കണം)
സസ്നേഹം,
ജഗപൊഗയ്ക്കു വേണ്ടി
ഞാന്‍.
Wednesday, September 27, 2006
Friday, September 15, 2006
Friendship
We learn about friendships in childhood, to trust, to love, to share, to care. If we can maintain good friendships at that point in our life, we will generally follow the same paterns throughout our life, as our issues keep us consistent in how we behave.
Some people seems to have many friends, while others tell that no one wants to be their friend, for no apparent reason, which of course goes to issues. People who can't make friends, or find people annoying in general, have pets instead.
Friends will welcome each other's company and exhibit loyalty towards each other. Their tastes will usually be similar and may converge, and they will share enjoyable activities. They will also engage in mutually helping behavior, such as exchange of advice and the sharing of hardship. A friend is someone who may often demonstrate reciprocating and reflective behaviors. Yet for many, friendship is nothing more than the trust that someone or something will not harm them. Value that is found in friendships is often the result of a friend demonstrating on a consistent basis:
- the tendency to desire what is best for each other.
- sympathy and empathy.
- honesty, perhaps in situations where it may be difficult for others to speak the truth.
- mutual understanding.
Sometimes we meet someone and there is a special connection from the onset. It is an often a recognition on the soul level. Our frequencies match, we feel a link or special bond, and we want to spend more time together. This does not necessarily reflect a romantic relationship, though one could develop in time, if it is meant to be part of the experience. With romance, it can't be one sided. Either both people want it, or it won't work...