Dr. Prathan Show : How to Park a Car?
Thursday, August 31, 2006
Saturday, August 26, 2006
Tuesday, August 22, 2006
Friday, August 18, 2006
Thursday, August 17, 2006
Wednesday, August 16, 2006
പൊന്നിന്‍ ചിങ്ങം വരവായ്
ആ ഞെട്ടല്‍ നിങ്ങള്‍ക്കു മിസ്സായി !!!
എനിക്കിന്ന് (16-08-06) ചിരിക്കാനുള്ള വകയേറെത്തന്ന ഒരു സംഭവം ഞാനിവിടെ നിങ്ങളോട് പങ്കുവയ്ക്കട്ടേ!
കാന്റീനില്‍ നിന്നും ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റിനോടുള്ള പരാക്രമം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ അതാ ഒരു ശുനകന്‍ വരാന്തയില്‍ നല്ല സുഖസുഷുപ്തിയില്‍ അങ്ങിനെ മലര്‍ന്നു കിടക്കുകയാണ് മസ്സിലൊക്കെ പിടിച്ച്...നെഞ്ചു വിരിച്ച്... അവന്റെ ആ കിടപ്പു കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്, അര്‍നോള്‍ഡ് ശിവശങ്കരനെയൊ റാംബോ ചാക്കോച്ചനെയോ മറ്റോ!
നമ്മുടെ ആസ്ഥാന ഛായഗ്രഹകനായ വിനോദാണെങ്കില്‍ എന്തു കണ്ടാലും ഫോട്ടോയെടുക്കണം ഫോട്ടോയെടുക്കണമെന്നു വെമ്പല്‍കൊണ്ടു നടക്കുന്നവനും. കിട്ടിയ ചാന്‍സ് കളയാതെ ആ ശുനകന്റെ അപാരമായ മസ്സിലും ആ ഉറക്കത്തിന്റെ ഉച്ചകോടിയും അവന്‍ തന്റെ മൊബെയില്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനായി ശുനകന്റെ സമീപത്തെക്കു മെല്ലെ മെല്ലെ അടിവച്ചടിവച്ചു നീങ്ങി. എന്തും സംഭവിക്കാം. എന്തിനിത്ര സസ്പന്‍സ് അല്ലേ? വേറൊന്നുമല്ല, ഉറക്കത്തില്‍ ശുനക കേസരി ഒന്നു ഞെട്ടി, അതിനേക്കാള്‍ വലുതായി ഞെട്ടിയതാരെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! നമ്മുടെ ആ.ഫോ* !
ആ ഞെട്ടല്‍ ഷൂട്ട് ചെയ്യാന്‍ എനിക്കൊരു ക്യാമറയുണ്ടായിരുന്നെങ്കില്‍ല്‍ല്‍... ആ സീന്‍ ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ പങ്കുവെയ്ക്കാമായിരുന്നൂ. ഒരുപാടു ചിരിക്കാന്‍ വക നല്‍കിയ ആ ഞെട്ടല്‍ ഒരൊന്നൊന്നര ഞെട്ടല്‍ തന്നെയായിരുന്നു, നിങ്ങള്‍ക്ക് അതു മിസ്സായിപ്പോയി! പിന്നെയാണവന്‍ കാര്യം പറയുന്നത് "എനിക്കു പട്ടിയെ പേടിയാടാ".
ആസ്ഥാന ഫോട്ടോഗ്രാഫര്‍*

Monday, August 14, 2006
അര്‍ജുന പരാക്രമം
ജഗപൊഗ
ഇവിടെ തുടങ്ങുന്നു ഒരു ജഗപൊഗ !!!
സുഹൃത്തുക്കളേ ഇന്റര്‍നെറ്റിലെ നവ രചനാമാര്‍ഗ്ഗമാണു ബ്ലോഗ് (Blog). ഇതാ ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി അല്ല, നമുക്കായി അവതരിപ്പിക്കുന്നു ജഗപൊഗ. ഈ തിരക്കുകള്‍ക്കിടയില്‍ നമുക്കൊന്നു ചിന്തിക്കാനും ചിരിക്കാനും പരസ്പരം അഭിപ്രായങ്ങള്‍ കൈമാറാനും...
ഇതിന്റെ നിയമാവലി ഞങ്ങള്‍ ഉടനെ ഇവിടെ കുറിക്കുന്നതാണ്. ജഗപൊഗയ്ക്ക് പറ്റിയ ഒരു ക്യാപ്ഷന്‍ നിര്‍ദേശിക്കുവാന്‍ നിങ്ങളെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
സസ്നേഹം,
അഡ്മിന്‍
മെയില്‍ അയക്കേണ്ട വിലാസം : jagapogablog@gmail.com
-------------------------------------------------------------------------------
Jegapoga is a device to facilate easy tracking of comments in your blog . Every person who users this service is assumed to have agreed to the following terms and conditions
jegapoga is a free service, the usage of which is a privilege and not a right.
1. defames, injures or insults bloggers or any other individuals, organizations, governmental

jegapoga- Terms and Conditions of usage
Jegapoga is a device to facilate easy tracking of comments in your blog . Every person who users this service is assumed to have agreed to the following terms and conditions
jegapoga is a free service, the usage of which is a privilege and not a right.
Sole content of jegapoga messages and archives are comments that public have posted in the member’s blogs for which jegapoga.blogspot.com undertakes no responsibility whatsoever. However, any comment that;
1. defames, injures or insults bloggers or any other individuals, organizations, governmental
2. or religious bodiescontains commercial or other advertisementsare of a discriminatory nature as regards religion, caste, nationality, sex or ideologiesare profane, obscene, irritating
3. or threatening in nature may violate any law of the countries wherein than Malayalam,English servers are resident or as applicable to google.groups.com , gmail.com , blogger.com, wordpress.com may cause by bloggers
4. or readers an illegal activity by hosting or reading of the comment or has a nature of a threat to any jurisdiction
5. or to legal or governmental function of any localityshall not be permitted. jegapoga members shall ensure that such comments are not caused by their respective blogs.
6. Any blog that does not ensure enforcement of the above terms will be be denied membership in jegapoga group.
-------------------------------------------------------------------------------
Subscribe to:
Posts (Atom)