Monday, August 14, 2006

അര്‍ജുന പരാക്രമം
എന്റെ "മോനെ".... ഇതെന്റെ "ഫ്രെണ്ടി"ന്റെ വണ്ട്യാ... ഞാന്‍ മാനേജു ചെയ്തോളാം.. "കിടു" വണ്ടി.. "എന്റമ്മോ".. എന്നാ വെയ്റ്റാ..

യ്യോ! വണ്ടി കുഴീപ്പോയല്ലോ! ഞാന്‍ കുഴീലാവുന്നതിന് മുന്‍പേ സ്ഥലം വിട്ടേക്കാം.

2 comments:

:: niKk | നിക്ക് :: said...

ഹഹഹ.

അര്‍ജ്ജുന്‍ സ്കൂട്ടര്‍ കുഴിയിലിട്ടേച്ച് സ്കൂട്ടാവുന്നതെന്റ്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാ..

അര്‍ജ്ജുനോടൊരു ചോദ്യം.
അതേയ്, ആ സ്ക്കൂട്ടറിന്റ്റെ ഓണര്‍ ഇന്‍ഡിഗോ കണ്‍സപ്റ്റിലെ കുട്ടി അര്‍ജ്ജുന്റ്റെ ഗെഡിയാ???

കൊള്ളാല്ലോ വീഡിയോണ്‍!!! :P

Anonymous said...

thank you for the publicity....try to take more snaps...:) you people making popular, I really love them to be posted.