tag:blogger.com,1999:blog-32686400.post116426753717425099..comments2021-01-19T21:45:51.988-08:00Comments on ജഗപൊഗ: കരിമീന്‍ പൊള്ളിച്ചത് പോരട്ടേ !!!:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger8125tag:blogger.com,1999:blog-32686400.post-1164421535536732742006-11-24T18:25:00.000-08:002006-11-24T18:25:00.000-08:00ഹഹ എനിക്കും കുറച്ചു കണ്ഫൂഷന് ഇല്ലാണ്ടില്ലാ. എന്റ...ഹഹ എനിക്കും കുറച്ചു കണ്ഫൂഷന് ഇല്ലാണ്ടില്ലാ. എന്റെ ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണിത് കണ്ഫൂഷന് തീര്‍ക്കാതെ പോസ്റ്റേണ്ടി വന്നത്. ഉടനെ അപ്ഡേറ്റുന്നതായിരിക്കും. ക്ഷമീ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-32686400.post-1164386098085201362006-11-24T08:34:00.000-08:002006-11-24T08:34:00.000-08:00സുഹൃത്തെ, ആദ്യ സ്റ്റെപ്പിക് അരച്ച മസാല മുഴുവന്‍ മീ...സുഹൃത്തെ,
ആദ്യ സ്റ്റെപ്പിക് അരച്ച മസാല മുഴുവന്‍ മീനില്‍ പൊതിയണമെന്നു പറയുന്നു.
രണ്ടാമത്തെ സ്റ്റെപ്പില്‍
അരച്ച മസാല അരച്ച മസാല ചേര്‍ത്ത് വഴറ്റാന്‍ പറയുന്നു. എന്തോ പന്തികേട്.
ആത്മകഥ പറഞ്ഞപോലെയാണെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. കരിമീന്‍ പൊള്ളിക്കുന്നത് വാഴയിലയില്‍ വെച്ചാണെന്നാണ് എന്റെ ചെറിയ അറിവ്.താങ്കള്‍ കൊടുത്ത് പടത്തിലും വാഴയിലയില്‍ പൊതിഞ്ഞ കരിമീനാണ്. ഒന്ന് റിവ്യു ചെയ്യുമല്ലോ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-32686400.post-1164366915945467252006-11-24T03:15:00.000-08:002006-11-24T03:15:00.000-08:00എന്റെ അറിവില്‍ ഇങ്ങനെയല്ലല്ലോ കരിമീനെ(കരീമിനെ അല്‍...എന്റെ അറിവില്‍ ഇങ്ങനെയല്ലല്ലോ കരിമീനെ(കരീമിനെ അല്ലട്ടോ)പൊള്ളിക്കുന്നത്.. പറഞ്ഞ മസാലകള്‍ ഓക്കെ.. വയറ്റിയെടുത്ത മസാലകള്‍ വരഞ്ഞ് വച്ച മീനിന് മുകളിലും ഉള്ളിലുമായി വെച്ച് വാട്ടിയെടുത്ത വായയിലയില് വെച്ച് പൊതിഞ്ഞ് വായനാര് കൊണ്ട് കെട്ടി ഫ്രൈപാനില്‍ വെച്ച് കുറച്ച് വെളിച്ചെണ്ണയില്‍ ചെറിയ തീയില്‍ പൊള്ളിക്കുക രണ്ട് ഭാഗവും ..എന്റെ കഥhttps://www.blogger.com/profile/13284042046728837960noreply@blogger.comtag:blogger.com,1999:blog-32686400.post-1164311498770894702006-11-23T11:51:00.000-08:002006-11-23T11:51:00.000-08:00എന്നെ അങ്ങട് കൊല്ലീ....വിശന്നു പൊരിയുമ്പോ മനുഷ്യന...എന്നെ അങ്ങട് കൊല്ലീ....
വിശന്നു പൊരിയുമ്പോ മനുഷ്യനെ കരീമിന് കാട്ടി പ്രാന്തു പിടിപ്പിക്കല്ലേ........പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-32686400.post-1164277951306829652006-11-23T02:32:00.000-08:002006-11-23T02:32:00.000-08:00കരിമീന്‍ തന്നെ കഴിക്കാന്‍ ഒരു രസവുമില്ല നിക്ക്.കരിമീന്‍ തന്നെ കഴിക്കാന്‍ ഒരു രസവുമില്ല നിക്ക്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-32686400.post-1164274248386068362006-11-23T01:30:00.000-08:002006-11-23T01:30:00.000-08:00കൊതിപ്പിക്കാതെ നിക്കേ..വായില്‍ തിമിംഗലത്തിന് നീന്ത...കൊതിപ്പിക്കാതെ നിക്കേ..
വായില്‍ തിമിംഗലത്തിന് നീന്തിപ്പഠിക്കാനുള്ളത്ര വെള്ളമുണ്ട്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-32686400.post-1164273181902892612006-11-23T01:13:00.000-08:002006-11-23T01:13:00.000-08:00ഇന്നവിടെ കരിമീനാണോ നിക്കേ? :)ഇന്നവിടെ കരിമീനാണോ നിക്കേ? :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32686400.post-1164267657665626582006-11-22T23:40:00.000-08:002006-11-22T23:40:00.000-08:00ഒരു കരിമീന്‍ പൊള്ളിച്ചത് പോരട്ടേ... യം യം ;)ഒരു കരിമീന്‍ പൊള്ളിച്ചത് പോരട്ടേ... യം യം ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com